Popular Posts

Thursday, 3 May 2012

"സുഹൃത്തെ ... താങ്കളുടെ പേര് ദയ എന്നാണോ"?!

"സുഹൃത്തെ ...
താങ്കളുടെ പേര് ദയ എന്നാണോ"?!
ഈ കെട്ട കാലത്തിലും........
നമുക്ക് അഭിമാനിക്കാം......
ഇതുപോലുള്ള സലീമുമാരെയോര്‍ത്തു....

അല്ല നമ്മളൊക്കെ ഇന്ത്യയിലെ ആരാ??

അല്ല നമ്മളൊക്കെ ഇന്ത്യയിലെ ആരാ??

ഇതൊരു ജനാതിപത്യ രാജ്യം തന്നെയോ??
ഇവര്‍ക്കൊക്കെ മാത്രം ഫ്രീ ആയിട്ട് പോയാല്‍മതിയോ??
നമ്മള് നികുതി കൊടുക്കുന്നത് ഇവന്മാര്‍ക്ക്‌ പുട്ടടിക്കാനും പട്ടാളത്തിനും പോലീസിനും തോക്കും ലാത്തിയും ഒക്കെ വാങ്ങാനും മാത്രമാണോ?

നിനക്കും വേണമെങ്കില്‍ ജീരക വെള്ളം കുടിക്കാം ... അത് ആരോകത്തിനു നല്ലതാ