അല്ല നമ്മളൊക്കെ ഇന്ത്യയിലെ ആരാ??
അല്ല നമ്മളൊക്കെ ഇന്ത്യയിലെ ആരാ??ഇതൊരു ജനാതിപത്യ രാജ്യം തന്നെയോ??ഇവര്‍ക്കൊക്കെ മാത്രം ഫ്രീ ആയിട്ട് പോയാല്‍മതിയോ??നമ്മള് നികുതി കൊടുക്കുന്നത് ഇവന്മാര്‍ക്ക് പുട്ടടിക്കാനും പട്ടാളത്തിനും പോലീസിനും തോക്കും ലാത്തിയും ഒക്കെ വാങ്ങാനും മാത്രമാണോ?
No comments:
Post a Comment