Tuesday 6 December 2011

Save Mullapereyaar


മുല്ലപെരിയാര്‍ .......
കേരള വാഹനങ്ങള്‍ 21 നു തടയുമെന്ന് വൈക്കോല്‍ അണ്ണാച്ചി ........
ഇവിടെ പാണ്ടി ലോറികള്‍ തടയുമെന്ന് പറയാന്‍ ഒരു പുല്ലു പോലും ഇല്ലാതെ പോയി....
,വായനക്കാര്‍ക്കു ബോറടിച്ചാലും ഇല്ലെങ്കിലും,പ്രബുദ്ധരായ വിവേകശാലികള്‍ ആക്ഷേപിച്ചാലും ഇല്ലെങ്കിലും ഈ പ്രശ്നത്തില്‍ ഒരു പരിഹാരമുണ്ടാകുന്നതുവരെ എന്റെ സൈബര്‍ കുറ്റകൃത്യങ്ങള്‍ ഞാന്‍ തുടരും.....

Carefull


കുറ്റം പറയുമ്പോള്‍ ഓര്‍ക്കുക. ഇതും പോലീസ്!!!