Friday 4 May 2012

കേരള പോലീസിന്‍റെ മാറുന്ന ചിന്താഗതിക്ക് സല്യൂട്ട്.....!!





കേരള പോലീസിന്‍റെ മാറുന്ന ചിന്താഗതിക്ക് സല്യൂട്ട്.....!!

തൃശൂര്‍.: പൂരത്തിനിടെ വിരണ്ടോടിയ ആനയെ തലക്കാനുള്ള ശ്രമത്തിനിടെ വീണ ആളെ സ്വന്തം ജീവന്‍ മറന്നു രക്ഷിക്കാന്‍ ഓടി വരുന്ന പോലീസുകാരന്‍......
താങ്കള്‍ക്ക് ഒരു ഗ്രാന്‍ഡ്‌ സലുട്ട്,...
മറ്റുള്ളവരെ പറ്റിച്ചു കാശു തട്ടുന്ന.,വളവില്‍ പതിയിരുന്നു വേട്ട നടത്തുന്ന കേരള പോലീസുകാര്‍ക്കിടയില്‍ ഒരു വേറിട്ട ചിത്രം......കണ്ടു പഠിക്കട്ടെ ഈ ഉത്തരവാദിത്തം ഉള്ള പോലീസ...

640 crore