വളരെ പ്രയോജനകരമായ ഒരു കാര്യം പറയട്ടെ..നിങ്ങള്‍ക്ക് ഒരു പാസ്പോര്‍ട്ടോ റേഷന്‍ കാര്‍ഡോ ഡ്രൈവിംഗ് ലൈസന്‍സോ വോട്ടേര്സ് തിരിച്ചറിയല്‍ കാര്‍ഡോ ബാങ്ക് പാസ്‌ബുക്കോ കളഞ്ഞു കിട്ടി എന്നിരിക്കട്ടെ..അത് അടുത്തുള്ള പോസ്റ്റ് ബോക്സില്‍ നിക്ഷേപിച്ചാല്‍ മതി..സ്റ്റാമ്പ് ഒന്നും ഒട്ടിക്കേണ്ട..പോസ്റ്റല്‍ വകുപ്പ് അത് ഉടമക്ക് എത്തിച്ചു കൊടുക്കും..അയാളില്‍ നിന്നും പോസ്റ്റല്‍ ചാര്‍ജും പിഴയും ഈടാക്കുകയും ചെയ്യും..കേന്ദ്ര ഗവര്‍മെന്റിന്റെ പുതിയ നിയമമാണ്...ചേതമില്ലാത്ത ഒരു ഉപകാരമല്ലേ,ഷെയര്‍ ചെയ്തേക്ക്...വല്ല പോക്കറ്റടിക്കാര്‍ക്കും സത്ബുധി തോന്നിയാലോ.....
No comments:
Post a Comment