Tuesday 14 February 2012

അരകെട്ടിനു താഴെ pants ധരിക്കുന്നത് ഇഷ്ടപെടുന്നവര്‍ക്കായി ,

അരകെട്ടിനു താഴെ pants ധരിക്കുന്നത് ഇഷ്ടപെടുന്നവര്‍ക്കായി ,ഈ വിശദീകരണം വായിക്കുക : അമേരിക്കന്‍ ജയിലില്‍ തുടങ്ങിയതാണ് ഈ ട്രെന്‍ഡ്. അവിടെ മറ്റുള്ളവരുമായി സെക്സ് ഇന് താല്പര്യം ഉണ്ട് എന്ന്‍ കാണിക്കുവാനുള്ള ഒരു signal ആണ് ഇത്.ഇങനെ Butts കാണിക്കുന്നതിലൂടെ അവര്‍ സ്വവര്‍ഗ രതിക്ക് ലഭ്യമാണെന്ന് സമ്മതിക്കുന്നു. നല്ല വസ്ത്രം ധരിക്കുന്ന വിദ്യാഭ്യാസമുള്ള ഒരു ലോകത്തിനായി ആഗ്രഹിക്കുന്നവര്‍ ഇത് ഷെയര്‍ ചെയ്യുക.

നിങ്ങളുടെ മാന്യത നിങ്ങളുടെ വസ്ത്ര ധാരണ ത്തിലാണ്,
വിഡ്ഢി വേഷം കെട്ടുന്നവന്‍ കോമാളിയാണ്...

No comments:

Post a Comment